Surprise Me!

ഒടിയന്‍ ആദ്യദിനം തന്നെ ചോര്‍ത്തുമെന്ന് ഭീഷണി | filmibeat Malayalam

2018-12-12 218 Dailymotion

tamil rockers threatens to upload odiyan movie first day<br />ഒടിയൻ റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന് ഭീഷണിയുമായി എത്തിയിരിക്കുകയാണ് പ്രമുഖ വ്യാജ വെബ്‌സൈറ്റ്. റിലീസ് ദിവസം തന്നെ സിനിമ ചോര്‍ത്തുമെന്നാണ് വ്യാജന്മാരുടെ ഭീഷണി. ഒടിയന്‍ ചോര്‍ത്തുമെന്നും ആദ്യ ദിനം തന്നെ വെബ്‌സെെറ്റില്‍ ലഭ്യമാവുമെന്നുമാണ് ഇവരുടെ മുന്നറിയിപ്പ്.<br />

Buy Now on CodeCanyon